28 September Tuesday

പിടിവിടുന്നു, വീണ്ടും രണ്ടായിരത്തിനപ്പുറം

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിതരായ 2129 പേരുൾപ്പെടെ ജില്ലയിൽ 2151 കോവിഡ്‌ കേസുകൾകൂടി റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത 17 പേരും  ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മൂന്നുപേരും രണ്ട് ആരോഗ്യ പ്രവർത്തകരും പട്ടികയിലുണ്ട്‌.  14,960 പേരെ  പരിശോധനയ്‌ക്ക്‌ വിധേയരാക്കി. 14.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം 1531 പേർകൂടി രോഗമുക്തരായി.
ഉറവിടമറിയാത്തവർ: എടച്ചേരി -1, ഫറോക്ക്‌- 1, കാക്കൂർ 1, മേപ്പയൂർ- 1, നാദാപുരം- 3, നരിപ്പറ്റ -1, ഒളവണ്ണ 1, പേരാമ്പ്ര 1, പെരുമണ്ണ- 2, തിരുവള്ളൂർ - 2, വടകര- 1, വാണിമേൽ 1, വില്യാപ്പള്ളി- 1.
ഇതര സംസ്ഥാനം: പേരാമ്പ്ര- 1, കോഴിക്കോട് - 2.
സമ്പർക്കം: കോർപറേഷൻ  329, അരിക്കുളം -25, അത്തോളി -34, ആയഞ്ചേരി - 2, അഴിയൂർ -10, ബാലുശേരി -22, ചക്കിട്ടപാറ- 13,  ചങ്ങരോത്ത് - 10, ചാത്തമംഗലം - 27, ചെക്യാട് - 12, ചേളന്നൂർ - 36, ചേമഞ്ചേരി - 42, ചെങ്ങോട്ടുകാവ് - 34, ചെറുവണ്ണൂർ - 2, ചോറോട് - 24, എടച്ചേരി - 5, ഏറാമല - 8, ഫറോക്ക് - 46, കടലുണ്ടി - 6, കക്കോടി - 39, കാക്കൂർ -19, കാരശേരി - 6, കട്ടിപ്പാറ - 17,  കാവിലുംപാറ - 20, കായക്കൊടി - 41, കായണ്ണ - 10, കീഴരിയൂർ - 5, കിഴക്കോത്ത് - 36,  കോടഞ്ചേരി - 10, കൊടിയത്തൂർ - 16, കൊടുവള്ളി - 33, കൊയിലാണ്ടി - 80, കൂടരഞ്ഞി - 10, കൂരാച്ചുണ്ട് - 9, കൂത്താളി - 8, കോട്ടൂർ -15, കുന്നമംഗലം - 54, കുന്നുമ്മൽ - 24, കുരുവട്ടൂർ - 57, കുറ്റ്യാടി - 17, മടവൂർ - 34, മണിയൂർ - 11, മരുതോങ്കര -15, മാവൂർ - 9, മേപ്പയ്യൂർ 13, മൂടാടി -25, മുക്കം 22, നാദാപുരം -14, നടുവണ്ണൂർ -5, നന്മണ്ട 21, നരിക്കുനി- 4, നരിപ്പറ്റ 18, നൊച്ചാട് - 10, ഒളവണ്ണ - 56, ഓമശേരി - 42, ഒഞ്ചിയം 14, പനങ്ങാട് 35, പയ്യോളി 39, പേരാമ്പ്ര 16, പെരുമണ്ണ - 47, പെരുവയൽ - 24, പുറമേരി - 9, പുതുപ്പാടി - 52, രാമനാട്ടുകര -14, തലക്കുളത്തൂർ - 57, താമരശേരി - 34, തിക്കോടി - 25, തിരുവള്ളൂർ - 24, തിരുവമ്പാടി - 23, തൂണേരി - 8, തുറയൂർ - 12, ഉള്ള്യേരി - 21, ഉണ്ണികുളം - 41, വടകര - 33, വളയം - 8, വാണിമേൽ - 24, വേളം -13, വില്യാപ്പള്ളി - 44.
 ആരോഗ്യ പ്രവർത്തകർ: ചാത്തമംഗലം -1, കൊയിലാണ്ടി 1.
സമ്പർക്കസാധ്യത 
കുറയ്‌ക്കുക: ഡിഎംഒ
പുതിയ തരംഗങ്ങൾ ഉണ്ടാകുന്നത് തടയാൻ സമ്പർക്കസാധ്യത പരമാവധി കുറയ്‌ക്കണമെന്ന്‌ ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു. 
സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കർശനമായി പാലിക്കണം. ഗർഭിണികളടക്കം എല്ലാവരും വാക്സിനെടുത്ത്‌ സുരക്ഷിതരാകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top