25 May Wednesday

4143 പേർക്ക്‌ 
കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
കോഴിക്കോട്‌ 
ജില്ലയിൽ വെള്ളിയാഴ്‌ച 4143 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 4027 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 78 പേർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 31 പേർക്കും ഏഴ്‌ ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗമുള്ളത്‌. 9058 പേരെ പരിശോധിച്ചു.  2434 പേർ കൂടി രോഗമുക്തി നേടി. 46.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 21,415 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4116 പേർ ഉൾപ്പെടെ 22,962 പേർ നിരീക്ഷണത്തിലുണ്ട്. 4600 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top