16 October Saturday

രാമച്ചം വച്ചുപിടിപ്പിക്കൽ ബ്ലോക്ക് തല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

കനാൽ തീരങ്ങളിൽ രാമച്ചം വച്ചുപിടിപ്പിക്കൽ തൂണേരി ബ്ലോക്ക് തല 
ഉദ്ഘാടനം കെ പി വനജ നിർവഹിക്കുന്നു

നാദാപുരം
കനാൽ തീരങ്ങളിൽ രാമച്ചം വച്ചുപിടിപ്പിക്കലിന്റെ  തൂണേരി ബ്ലോക്ക് തല ഉദ്ഘാടനം അരൂരിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ നിർവഹിച്ചു.
ജനകീയസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി  തൊഴിലുറപ്പ് പദ്ധതിയിൽ ഉപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്‌.  
പുറമേരി പഞ്ചായത്ത് പ്രസിഡന്റ്‌  അഡ്വ വി കെ ജ്യോതിലക്ഷ്മി അധ്യക്ഷയായി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ   ബിന്ദു പുതിയോട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, വാർഡ് മെമ്പർ വി ടി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top