25 July Sunday
979 പേര്‍ക്കുകൂടി കോവിഡ്

രോഗമുക്തി 1240, ടിപിആര്‍ 9.85%

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കോഴിക്കോട്‌
ജില്ലയിൽ ഞായറാഴ്‌ച 979 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ആറുപേരുടെ ഉറവിടം വ്യക്തമല്ല. വിദേശം ഒന്ന്‌,  സമ്പർക്കം  972 എന്നിങ്ങനെയാണ്‌  രോഗം. കൂരാച്ചുണ്ട്‌ സ്വദേശിയായ ആരോഗ്യ പ്രവർത്തകനും പോസിറ്റീവായി.  10,119 പേരെ പരിശോധിച്ചു.  1240 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,623 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 
 ഉറവിടം വ്യക്തമല്ലാത്തവർ:  
കോഴിക്കോട് കോർപറേഷൻ - 1, കടലുണ്ടി - 1, പുറമേരി - 1, തൂണേരി - 1, വളയം - 1, വേളം - 1
 വിദേശം: കൊടിയത്തൂർ - 1. 
സമ്പർക്കം:കോഴിക്കോട് കോർപറേഷൻ 229, അരിക്കുളം - 2, അത്തോളി - 14, ആയഞ്ചേരി - 8, അഴിയൂർ - 4, ബാലുശേരി - 6, ചങ്ങരോത്ത് - 17, ചാത്തമംഗലം - 11, ചെക്കിയാട് - 4, ചേളന്നൂർ - 20, ചേമഞ്ചേരി - 1, ചെങ്ങോട്ട്കാവ് - 2, ചെറുവണ്ണൂർ - 1, ചോറോട് - 9, 
 ഏറാമല - 8, ഫറോക്ക് - 21, കടലുണ്ടി - 9, കക്കോടി - 6, കാക്കൂർ - 8, കാരശേരി - 31,
കട്ടിപ്പാറ - 1, കാവിലുംപാറ - 8, കായക്കൊടി - 7, കായണ്ണ - 1, കീഴരിയൂർ - 8, കിഴക്കോത്ത് - 4, കോടഞ്ചേരി - 3, കൊടിയത്തൂർ - 15, കൊടുവള്ളി - 7, കൊയിലാണ്ടി - 9, കൂടരഞ്ഞി - 5, കൂത്താളി - 2, കോട്ടൂർ - 22, കുന്നമംഗലം - 42,  
കുരുവട്ടൂർ - 9, കുറ്റ്യാടി - 8, മടവൂർ - 1, മണിയൂർ - 12, മരുതോങ്കര - 3, മാവൂർ - 7
മേപ്പയ്യൂർ - 7, മൂടാടി - 15, മുക്കം - 27, നാദാപുരം - 5, നടുവണ്ണൂർ - 4, നൻമണ്ട - 4, 
നരിക്കുനി - 1, നരിപ്പറ്റ  7, നൊച്ചാട് - 2, ഒളവണ്ണ - 22, ഓമശേരി - 7, ഒഞ്ചിയം - 12, 
പനങ്ങാട് - 13, പയ്യോളി - 20, പേരാമ്പ്ര - 4, പെരുമണ്ണ - 16, പെരുവയൽ - 24, പുറമേരി - 9, പുതുപ്പാടി - 43, രാമനാട്ടുകര - 15, തലക്കുളത്തൂർ - 14, താമരശേരി - 8, തിക്കോടി - 9, തിരുവള്ളൂർ - 15, തിരുവമ്പാടി - 10, തൂണേരി - 5, തുറയൂർ - 3, ഉള്ള്യേരി 12, ഉണ്ണികുളം - 18, വടകര - 18, വാണിമേൽ - 1, വേളം - 9, വില്യാപ്പള്ളി - 7.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top