07 December Tuesday

ബിഎംഎസ്, ഐഎൻടിയുസി യൂണിയനുകളിൽനിന്ന്‌ രാജിവച്ച്‌ സിഐടിയുവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ബിഎംഎസ്, ഐഎൻടിയുസി എന്നിവയിൽനിന്ന്‌ രാജിവച്ച് സിഐടിയു യൂണിയനിൽ ചേർന്നവരെ പി സുരേഷ് ബാബു പതാക നൽകി സ്വീകരിക്കുന്നു

കടലുണ്ടി
മണ്ണൂർ വളവിൽ ബിഎംഎസ് യൂണിയൻ അംഗം വിനോദ് പച്ചാട്ട്, ഐഎൻടിയുസി അംഗം സി ഷറഫുദീൻ എന്നിവർ രാജിവച്ച് സിഐടിയുവിൽ ചേർന്നു. 
മണ്ണൂർ വളവിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച പരിപാടിയിൽ ഇരുവരെയും യൂണിയൻ ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു പതാക കൈമാറി സ്വീകരിച്ചു. എ അമർനാഥ് അധ്യക്ഷനായി. യൂണിയൻ ഏരിയാ സെക്രട്ടറി എൻ പ്രശാന്ത് കുമാർ, എ വി ഷൈജു, എ പ്രേമൻ, കെ ഗോകുലൻ, പി ഷിധിൻ എന്നിവർ സംസാരിച്ചു. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഓട്ടോ കെട്ടിവലിച്ച് പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top