28 October Thursday
ടിപിആർ 19.54%

1957 കോവിഡ്, 3065 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
 
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 1927 പേരുൾപ്പെടെ 1957 കോവിഡ്‌ കേസുകൾ കൂടി ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത 23, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുപേർ, അഞ്ച്‌ ആരോഗ്യ പ്രവർത്തകർ എന്നിവർ പട്ടികയിലുണ്ട്‌. 10,198 പേരെ പരിശോധനക്ക് വിധേയരാക്കി.  19.54 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി  നിരക്ക്‌. അതേസമയം 3065 പേർ കൂടി രോഗമുക്തരായി.
ഉറവിടമറിയാത്തവർ: ആയഞ്ചേരി - 1, അഴിയൂർ - 1, ബാലുശേരി - 1, ചെറുവണ്ണൂർ - 1, കടലുണ്ടി - 1, കോഴിക്കോട് - 3, കുന്നുമ്മൽ - 2, മൂടാടി - 1, നാദാപുരം - 1, നടുവണ്ണൂർ - 1, ഒളവണ്ണ - 2, പെരുമണ്ണ - 1, പെരുവയൽ - 1, പുതുപ്പാടി - 1, തലക്കുളത്തൂർ - 2, തിക്കോടി - 1, തൂണേരി - 1, വളയം - 1.
ഇതര സംസ്ഥാനം: കൊടിയത്തൂർ - 1, വടകര - 1.
ആരോഗ്യ പ്രവർത്തകർ: കോഴിക്കോട് - 3, കാക്കൂർ -2.
 സമ്പർക്കം: കോർപറേഷൻ  - 394, അരിക്കുളം - 5, അത്തോളി - 17, ആയഞ്ചേരി - 10, അഴിയൂർ - 4, ബാലുശേരി - 33, ചക്കിട്ടപാറ - 9, ചങ്ങരോത്ത് - 15, ചാത്തമംഗലം - 19, ചെക്യാട് - 8, ചേളന്നൂർ - 10, ചേമഞ്ചേരി - 9, ചെങ്ങോട്ടുകാവ് - 27, ചെറുവണ്ണൂർ - 18, ചോറോട് - 21, എടച്ചേരി - 11, ഏറാമല - 24, ഫറോക്ക് - 14, കടലുണ്ടി - 46, കക്കോടി - 25, കാക്കൂർ - 25, കാരശേരി - 17, കട്ടിപ്പാറ - 2, കാവിലുംപാറ - 15, കായക്കൊടി - 18, കായണ്ണ - 7, കീഴരിയൂർ - 17, കിഴക്കോത്ത് - 11, കോടഞ്ചേരി - 11, കൊടിയത്തൂർ - 2, കൊടുവള്ളി - 12, കൊയിലാണ്ടി - 92, കൂടരഞ്ഞി - 10, കൂരാച്ചുണ്ട് - 8, കൂത്താളി - 7, കോട്ടൂർ - 8, കുന്നമംഗലം - 55, കുന്നുമ്മൽ - 6, കുരുവട്ടൂർ -20, കുറ്റ്യാടി - 8, മടവൂർ - 17, മണിയൂർ - 17, മരുതോങ്കര - 15, മാവൂർ - 5, മേപ്പയ്യൂർ - 13, മൂടാടി - 27, മുക്കം - 34, നാദാപുരം - 11, നടുവണ്ണൂർ - 23, നന്മണ്ട - 4, നരിക്കുനി - 9, നരിപ്പറ്റ -   33, നൊച്ചാട് - 12, ഒളവണ്ണ - 43, ഓമശേരി - 26, ഒഞ്ചിയം - 14, പനങ്ങാട് - 34, പയ്യോളി - 48, പേരാമ്പ്ര -17, പെരുമണ്ണ - 31, പെരുവയൽ - 46, പുറമേരി - 16, പുതുപ്പാടി - 10, രാമനാട്ടുകര - 36, തലക്കുളത്തൂർ - 10, താമരശേരി - 17, തിക്കോടി - 23, തിരുവള്ളൂർ -6, തിരുവമ്പാടി - 13, തൂണേരി - 25, തുറയൂർ - 37, ഉള്ള്യേരി - 43, ഉണ്ണികുളം - 57, വടകര - 23, വളയം - 3, വാണിമേൽ - 11, വേളം - 26, വില്യാപ്പള്ളി - 22.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top