19 September Sunday
പോസിറ്റിവിറ്റി നിരക്ക്‌ 11.93 ശതമാനം

1022 പേർക്ക്‌ കോവിഡ്‌, 
1718 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021
സ്വന്തം ലേഖകൻ
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിതരായ 998 പേരുൾപ്പെടെ 1022 കേസുകൾ തിങ്കളാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത 14 രോഗികളും എട്ട്‌ ആരോഗ്യ പ്രവർത്തകരും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ടുപേരും പോസിറ്റീവായി. 8736 പേരെ പരിശോധനക്ക്‌ വിധേയരാക്കിയപ്പോൾ 11.93 ശതമാനമാണ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. അതേസമയം ചികിത്സയിലായിരുന്ന 1718 പേർ കൂടി രോഗമുക്തരായി.
ഉറവിടമറിയാത്തവർ: കോഴിക്കോട്‌ 3, ഫറോക്ക്‌ 1, കൊയിലാണ്ടി 1, നാദാപുരം 4,  നന്മണ്ട - 1, നരിപ്പറ്റ - 1, ഒളവണ്ണ - 1,  പേരാമ്പ്ര - 1, വാണിമേൽ - 1.
ഇതരസംസ്ഥാനം: കോഴിക്കോട് - 2. 
സമ്പർക്കം: കോർപറേഷൻ 270, അരിക്കുളം - 3,  അത്തോളി - 2,  ആയഞ്ചേരി - 6, അഴിയൂർ - 2, ബാലുശേരി - 7,  ചക്കിട്ടപാറ - 12, ചങ്ങരോത്ത് - 2, ചാത്തമംഗലം - 5, ചെക്യാട്‌ 4, ചേളന്നൂർ 8,  ചേമഞ്ചേരി - 2, ചെങ്ങോട്ടുകാവ് - 1, ചെറുവണ്ണൂർ 2, ചോറോട് - 9, എടച്ചേരി - 2, ഏറാമല - 5, ഫറോക്ക് - 21, കടലുണ്ടി - 35, കക്കോടി - 11, കാക്കൂർ - 4, കാരശേരി - 16, കട്ടിപ്പാറ - 6, കാവിലുംപാറ - 11, കായക്കൊടി - 6, കീഴരിയൂർ - 2, കിഴക്കോത്ത് - 2, കോടഞ്ചേരി - 7, കൊടിയത്തൂർ - 7, കൊടുവള്ളി - 13, കൊയിലാണ്ടി - 30, കൂടരഞ്ഞി - 13, കൂരാച്ചുണ്ട് - 5, കൂത്താളി - 1, കുന്നമംഗലം 18, കുന്നുമ്മൽ - 10, കുരുവട്ടൂർ - 10, കുറ്റ്യാടി - 5, മടവൂർ - 9, മണിയൂർ - 15, മരുതോങ്കര - 13, മാവൂർ - 5, മേപ്പയ്യൂർ - 2, മൂടാടി - 29, മുക്കം - 9, നാദാപുരം - 6, നടുവണ്ണൂർ - 7, നന്മണ്ട 10, നരിക്കുനി - 1, നരിപ്പറ്റ -   2, നൊച്ചാട് - 7, ഒളവണ്ണ - 23, ഓമശേരി - 1, ഒഞ്ചിയം - 3, പനങ്ങാട് - 13, പയ്യോളി - 7, പേരാമ്പ്ര - 4, പെരുമണ്ണ - 1, പെരുവയൽ - 14, പുറമേരി - 11, പുതുപ്പാടി - 24, രാമനാട്ടുകര - 14, തലക്കുളത്തൂർ - 4, താമരശേരി - 9, തിക്കോടി - 4, തിരുവള്ളൂർ - 16, തിരുവമ്പാടി - 37, തൂണേരി - 2, തുറയൂർ - 4, ഉള്ള്യേരി - 7, ഉണ്ണികുളം - 12, വടകര - 39, വളയം - 5, വാണിമേൽ - 10, വേളം - 4, വില്യാപ്പള്ളി - 19.
ആരോഗ്യ പ്രവർത്തകർ: കോഴിക്കോട് -6, ചോറോട് - 1, വടകര - 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top