28 October Thursday
ടിപിആര്‍ 17.1 ശതമാനം

2188 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
കോഴിക്കോട്‌
ജില്ലയിൽ ശനിയാഴ്‌ച  2188 പേർക്ക്‌ കോവിഡ്.  16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 2162 പേർക്കാണ് രോഗം.  വിദേശത്തുനിന്ന്‌ വന്ന മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചുപേർക്കും രണ്ട്‌ ആരോഗ്യ പ്രവർത്തകർക്കും  രോഗം സ്ഥിരീകരിച്ചു . 2665 പേർ കൂടി രോഗമുക്തി നേടി. 17.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  
 ഉറവിടം വ്യക്തമല്ലാത്തവർ: ആയഞ്ചേരി - 1, ചെറുവണ്ണൂർ - 2, ഏറാമല - 1, ഫറോക്ക് - 1,  കടലുണ്ടി - 1, കൊടുവള്ളി - 1, കോർപറേഷൻ 1 , നൊച്ചാട് - 4, പേരാമ്പ്ര - 3, പെരുമണ്ണ - 1. വിദേശം:   കോർപറേഷൻ  2, മാവൂർ - 1. ഇതര സംസ്ഥാനം:  കോർപറേഷൻ  -2, കടലുണ്ടി  - 1, കൊടിയത്തൂർ - 1, ഒളവണ്ണ - 1.   ആരോഗ്യ പ്രവർത്തകർ:  കോർപറേഷൻ - 1, ചാത്തമംഗലം- 1. സമ്പർക്കം:  കോർപറേഷൻ  - 326, അരിക്കുളം - 13, അത്തോളി - 39, ആയഞ്ചേരി - 8,  അഴിയൂർ - 16, ബാലുശേരി - 46, ചക്കിട്ടപാറ - 27, ചങ്ങരോത്ത് - 4, ചാത്തമംഗലം - 37, ചെക്യാട് - 10, ചേളന്നൂർ - 31, ചേമഞ്ചേരി - 40, ചെങ്ങോട്ടുകാവ് - 9, ചെറുവണ്ണൂർ - 8, ചോറോട് - 18, എടച്ചേരി - 4, ഏറാമല - 26, ഫറോക്ക് - 40, കടലുണ്ടി - 50, കക്കോടി - 55, കാക്കൂർ - 28, കാരശേരി - 26, കട്ടിപ്പാറ - 21,  കാവിലുംപാറ - 11,  കായക്കൊടി - 5, കായണ്ണ - 10,  കീഴരിയൂർ - 13, കിഴക്കോത്ത് - 9, കോടഞ്ചേരി - 32, കൊടിയത്തൂർ - 31, കൊടുവള്ളി - 22, കൊയിലാണ്ടി - 62, കൂടരഞ്ഞി - 26, കൂത്താളി - 9, കോട്ടൂർ - 19, കുന്നമംഗലം - 21, കുന്നുമ്മൽ - 6, കുരുവട്ടൂർ -29, കുറ്റ്യാടി - 3, മടവൂർ - 6, മണിയൂർ - 38, മരുതോങ്കര - 7, മാവൂർ - 40, മേപ്പയ്യൂർ - 54, മൂടാടി - 36, മുക്കം - 41, നാദാപുരം - 14, നടുവണ്ണൂർ - 16, നന്മണ്ട - 26, നരിക്കുനി - 37, നരിപ്പറ്റ  2, നൊച്ചാട് - 30, ഒളവണ്ണ - 34, ഓമശേരി - 45, ഒഞ്ചിയം - 10, പനങ്ങാട് - 24, പയ്യോളി - 44, പേരാമ്പ്ര -19, പെരുമണ്ണ - 33, പെരുവയൽ - 17, പുറമേരി - 5, പുതുപ്പാടി - 14, 
രാമനാട്ടുകര - 21, തലക്കുളത്തൂർ - 28,  താമരശേരി - 27, തിക്കോടി - 44, തിരുവള്ളൂർ -15, തിരുവമ്പാടി - 30, തൂണേരി - 3, തുറയൂർ - 13,  ഉള്ള്യേരി - 48,  ഉണ്ണികുളം - 45, വടകര - 46, വളയം - 16, വാണിമേൽ - 11, വേളം - 7, വില്യാപ്പള്ളി - 26.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top