25 September Sunday

ദേശാഭിമാനി പ്രചാരണ ബോർഡ്‌ നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

ദേശാഭിമാനി എൺപതാം വാർഷികാഘോഷത്തിന്റെ പ്രചാരണാർത്ഥം മാനാഞ്ചിറ ഡിഡിഇ ഓഫീസിനു സമീപം സ്ഥാപിച്ച ബോർഡ് തകർത്ത നിലയിൽ

കോഴിക്കോട്‌
ദേശാഭിമാനി എൺപതാം വാർഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോർഡ്‌ നശിപ്പിച്ചു. മാനാഞ്ചിറ ഡിഡിഇ ഓഫീസിന്‌ മുന്നിൽ കെഎസ്ടിഎ സ്ഥാപിച്ച ബോർഡാണ്‌ സമൂഹ വിരുദ്ധർ വ്യാഴാഴ്‌ച നശിപ്പിച്ചത്‌. സെപ്‌തംബർ ആറിന്‌ കോഴിക്കോട്ട്‌ നടക്കുന്ന എൺപതാം വാർഷികാഘോഷ ഉദ്‌ഘാടനത്തിന്റെ പ്രചാരണാർഥം സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള വലിയ ബോർഡാണ്‌ നശിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top