22 October Thursday

അയിഷക്ക്‌ നാടിന്റെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കൊയിലാണ്ടി
നീറ്റ്‌ പരീക്ഷയിൽ 12-‐ാം റാങ്ക്‌  നേടിയ എസ്‌ അയിഷയെ കെ ദാസൻ എംഎൽഎ ഉപഹാരംനൽകി അനുമോദിച്ചു. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഫോണിലൂടെ അയിഷയെയും കുടുംബാംഗങ്ങളെയും അഭിനന്ദനം അറിയിച്ചു.
ഡിവൈഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അയിഷയെ വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ സെക്രട്ടറി വി വസീഫ് ഉപഹാരം നൽകി. പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ്, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി ബി പി ബബീഷ്, പ്രസിഡന്റ് സി എം രതീഷ്, റിബിൻ കൃഷ്ണ, സി കെ ഹമീദ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top