15 May Saturday

അഭിമന്യു വധത്തിൽ 
എസ്എഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

അഭിമന്യു വധത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഫറോക്ക് ഏരിയാ കമ്മിറ്റി കുണ്ടായിത്തോട്ടിൽ സംഘടിപ്പിച്ച ധർണ പി എസ് സ്മിജ ഉദ്ഘാടനം ചെയ്യുന്നു

 ഫറോക്ക്

അഭിമന്യു കൊലപാതകത്തിൽ പ്രതിഷേധിച്ച് "കൊന്നിട്ടും കൊതി തീരാത്ത ആർഎസ്എസ് കൊലക്കത്തി താഴെ വയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ധർണ നടത്തി. 
ഫറോക്ക് ഏരിയാ കമ്മിറ്റിക്ക്‌ കീഴിൽ കുണ്ടായിത്തോട് നടന്ന ധർണ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എസ് സ്മിജ ഉദ്ഘാടനം ചെയ്തു. 
ഏരിയാ വൈസ് പ്രസിഡന്റ്‌ എം അശ്വിൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ഷഫീഖ് , സിപിഐ എം ലോക്കൽ സെക്രട്ടറി സി എം ഷാഫി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി പി കെ ശ്രീരാജ്, സി ആർദ്ര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top