19 May Thursday

ബിജെപി അക്രമത്തിൽ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മഹിളാ അസോസിയേഷൻ പ്രവർത്തകർ ലാസ്റ്റ് കല്ലോട് നടത്തിയ പ്രകടനം

 പേരാമ്പ്ര

ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗവും ആശാ വർക്കറുമായ പി എം സുലഭയെ ബിജെപി–- ആർഎസ്എസുകാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി  ലാസ്റ്റ് കല്ലോട് പ്രകടനവും യോഗവും നടത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം പി പ്രസന്ന, ഏരിയാ കമ്മിറ്റി അംഗം എൻ പി ശോഭ എന്നിവർ സംസാരിച്ചു. ഇ വത്സല അധ്യക്ഷയായി. ഏരിയാ സെക്രട്ടറി സുബൈദ ചെറുവറ്റ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top