08 December Wednesday

ചെത്ത് തൊഴിലാളികൾ ദേശാഭിമാനി 
വാർഷിക വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

മലയോര മേഖലയിലെ ചെത്തുതൊഴിലാളികളുടെ ദേശാഭിമാനി വാർഷിക 
വരിസംഖ്യ ടി പി രാമകൃഷ്ണൻ ഏറ്റുവാങ്ങുന്നു

മുക്കം
തിരുവമ്പാടി, മുക്കം, നീലേശ്വരം മേഖലാ കമ്മിറ്റികൾക്കു കീഴിലെ മുഴുവൻ ചെത്തു തൊഴിലാളികളും ദേശാഭിമാനി വാർഷിക വരിക്കാരായി. തൊഴിൽ സ്ഥാപനങ്ങളിലും പത്രമിടും. തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും വാർഷിക വരിസംഖ്യ ലിസ്റ്റ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ യൂണിയൻ ഭാര വാഹികളിൽനിന്നും ഏറ്റുവാങ്ങി.  ജോർജ് എം തോമസ്, ടി വിശ്വനാഥൻ, ജോളി ജോസഫ്, കെ ആർ ഷാജി, പി സി  ശശീന്ദ്രൻ, ബപി എം സുഭാഷ്എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top