06 October Thursday

പെൺകുട്ടിയെ പീഡിപ്പിച്ചു; 
ആർഎസ്എസ് പ്രവർത്തകനടക്കം രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

rape case

പന്തീരാങ്കാവ്> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകനടക്കം രണ്ടുപേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ്‌ ചക്കുംകടവ് മുറിഗത്തുപറമ്പ് സുവീഷ് അർജുൻ (22), പറമ്പിൽതൊടി അമൽ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്‌.
അമൽ വിഷ്ണു പന്തീരാങ്കാവിലെ ആർഎസ്എസ് പ്രവർത്തകനാണ്. പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബം നൽകിയ പരാതിയിലാണ്‌  പ്രതികൾ അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top