04 August Wednesday

കരുതലോടെ ഇറങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
കോഴിക്കോട്‌ 
ജില്ലയിൽ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ വിവിധ ഇളവുകൾ പ്രഖ്യാപിച്ചു. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാല്‌ വിഭാഗമായി തിരിച്ചാണ്‌ നിയന്ത്രണങ്ങളും നിരീക്ഷണവും ഏർപ്പെടുത്തിയത്‌. നിലവിൽ ജില്ലയിലെ ടിപിആർ 9.1 ശതമാനമാണ്‌. എങ്കിലും ജില്ലയിലെ ചിലയിടങ്ങളിൽ ടിപിആർ നിരക്ക്‌  ഇപ്പോഴും ഉയർന്നാണുള്ളത്‌.  ടിപിആർ 30 ശതമാനത്തിന്‌ മുകളിലുള്ള  ഒരു തദ്ദേശ സ്ഥാപനവും  ജില്ലയിലില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top