04 August Wednesday

ബസ്സുകൾ ഓടും 
10 ശതമാനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
കോഴിക്കോട്‌
 ജില്ലയിൽ വിവിധ ഇടങ്ങളിലായി ആദ്യഘട്ടത്തിൽ 10 ശതമാനത്തോളം സ്വകാര്യ ബസ്സുകൾ ഓടും. രാവിലെയും വൈകിട്ടുമായി ഓരോ ബസ് രണ്ടു സർവീസ്‌ വീതം  ഉണ്ടാകും. കുറ്റ്യാടി, കണ്ണൂർ, ബാലുശേരി, നരിക്കുനി എന്നീ ഭാഗങ്ങളിലെല്ലാം ബസ്സുണ്ടാകും. 
ഡീസലിന്‌ വില വർധിച്ച സാഹചര്യത്തിൽ സർവീസ്‌ നഷ്ടമാണെങ്കിലും ബസ്സുകൾ ഓടിക്കാൻ തന്നെയാണ്‌ തീരുമാനമെന്ന്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എം തുളസീദാസ്‌ പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top