31 July Saturday

മഴ കനത്തു: ജാഗ്രത വർധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
കോഴിക്കോട് 
കാലം തെറ്റാതെ എത്തിയ കാലവർഷം ജില്ലയിൽ ശക്തി പ്രാപിച്ചതോടെ ജാഗ്രതയും കടുപ്പിച്ചു.   വെള്ളിയാഴ്‌ച വരെ  മഴയും കാറ്റും  ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.   കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന നിർദേശം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top