25 February Thursday

‘പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് ’

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കോഴിക്കോട്‌
‘‘പിണറായി സർക്കാരിനോട് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. ആരും ശ്രദ്ധിക്കാതിരുന്ന ഞങ്ങൾക്ക് വാർധക്യകാലത്ത് മരുന്നുവാങ്ങാനുള്ള പൈസക്ക് ആരുടെ മുന്നിലും കൈ നീട്ടണ്ടല്ലോ’’ വാണിമേൽ, കൂളിക്കുന്ന് കർഷക തൊഴിലാളി തൊണ്ണൂറ്റിയെട്ടുകാരനായ തുണ്ടിച്ചാലിൽ ചാത്തുവിന്റെ വാക്കുകളാണിത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top