25 February Thursday

660 പേര്‍ക്ക് കോവിഡ് സ്വന്തം ലേഖകന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

 

കോഴിക്കോട്‌
ജില്ലയിൽ  660  കോവിഡ്‌ കേസുകൾ കൂടി. വിദേശത്തുനിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 18 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴി 636 പേർക്ക് രോഗബാധയുണ്ടായി.  
പുതുതായി വന്ന 1538 പേരുൾപ്പെടെ ജില്ലയിൽ 21,633 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 2,42,850 പേർ നിരീക്ഷണം പൂർത്തിയാക്കി. വെള്ളിയാഴ്‌ച വന്ന 210 പേരുൾപ്പെടെ ആകെ 9221 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ചികിത്സയിലായിരുന്ന 518  പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.  
വിദേശം: കോർപറേഷൻ 1, കൊയിലാണ്ടി 1, നാദാപുരം 1, പേരാമ്പ്ര 1. 
ഇതര സംസ്ഥാനം: കോർപറേഷൻ 1, ഫറോക്ക് 1.
ഉറവിടം വ്യക്തമല്ലാത്തവർ: കോർപറേഷൻ  4, ചെക്യാട് 2, ചങ്ങരോത്ത് 1, ചേളന്നൂർ -1, മരുതോങ്കര -1, നാദാപുരം 1, നന്മണ്ട 1, നരിക്കുനി 1, ഒളവണ്ണ 1, പെരുവയൽ 1, തിരുവള്ളൂർ 1, തൂണേരി 1, ഉണ്ണികുളം 1, വാണിമേൽ 1.
സമ്പർക്കം: കോർപറേഷൻ  175, കുന്നമംഗലം- 24, വടകര 23, കാരശേരി 20, മേപ്പയ്യൂർ 20, തിരുവള്ളൂർ 18, പെരുമണ്ണ 17, നരിക്കുനി- 16, ഒളവണ്ണ 16, കൊയിലാണ്ടി 15, എടച്ചേരി -14, ചാത്തമംഗലം 12,  പയ്യോളി 10, ചങ്ങരോത്ത് 9, പനങ്ങാട് 9,  ഉള്ള്യേരി 9, കോട്ടൂർ 8, ബാലുശേരി 8, ചേളന്നൂർ 7, കക്കോടി 7, പെരുവയൽ 7, മണിയൂർ 7, തിക്കോടി 7, വില്യാപ്പള്ളി -7, ഫറോക്ക് 6, കുറ്റ്യാടി 6, നാദാപുരം 6, കൂരുവട്ടൂർ 6, കാവിലുംപാറ 5, കായക്കൊടി 5, കീഴരിയൂർ 5, കോടഞ്ചേരി 5, കുന്നുമ്മൽ 5, കൂടരഞ്ഞി 5, മുക്കം 5, നടുവണ്ണൂർ 5, തലക്കുളത്തൂർ 5, താമരശേരി -5, വാണിമേൽ 5.
 ആരോഗ്യപ്രവർത്തകർ: കോർപറേഷൻ 5, ബാലുശേരി 3, വടകര 2,  ചക്കിട്ടപാറ 1, ഉള്ള്യേരി 1,  കാക്കൂർ 1, കിഴക്കോത്ത് 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top