21 September Saturday

അക്ഷരമുറ്റം: കൊടുവള്ളി സബ്‌ ജില്ലാ സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024
നരിക്കുനി
അക്ഷരമുറ്റം കൊടുവള്ളി സബ് ജില്ലാ മത്സര സംഘാടകസമിതി രൂപീകരിച്ചു. നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗം കെ കെ മിഥിലേഷ് ഉദ്‌ഘാടനംചെയ്‌തു. പി സി രവീന്ദ്രൻ അധ്യക്ഷനായി. സി വി ഗോപാലകൃഷ്ണൻ വിശദീകരണം നടത്തി. കെ കെ മുജീബ് റഹ്മാൻ, പി ബീന, വി ബാബു തുടങ്ങിയവർ സംസാരിച്ചു. കെ കെ ബാലചന്ദ്രൻ സ്വാഗതവും പി എം ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി സി ഷനോജ് (ചെയർമാൻ), കെ ബാലഗോപാലൻ, ടി എ ആലിക്കോയ (വൈസ് ചെയർമാൻമാർ), കെ കെ ബാലചന്ദ്രൻ (കൺവീനർ), പി എം ഷംസുദ്ദീൻ, സി മോഹനൻ (ജോയിന്റ്‌ കൺവീനർമാർ), അക്കാദമിക് കമ്മിറ്റി കൺവീനറായി സിയാഉൽ റഹ്മാനെയും ചെയർമാനായി കെ വിജിത്ത് കുമാറിനെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top