15 September Sunday

കെ ജി സൈമണിന്‌ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
വടകര
യൂണിയൻ ഹോം മിനിസ്റ്റേഴ്സ് മെഡൽ ഫോർ എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ അവാർഡ്‌ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്‌.  കേസന്വേഷണത്തിലെ മികവ്‌ പരിഗണിച്ചാണ്‌  അംഗീകാരം. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ,
ബാഡ്ജ് ഓഫ് ഓണർ, മെറിറ്റോറിയൽ സർവീസ് എൻട്രി തുടങ്ങിയ അംഗീകാരങ്ങൾ നേരത്തെ ലഭിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top