05 August Thursday

ടിപിആർ 9.26% 
927പേർക്ക് കൂടി, 
രോഗമുക്തി 1348

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021
കോഴിക്കോട്‌
ജില്ലയിൽ ശനിയാഴ്‌ച  927 പേർക്ക്‌ കോവിഡ്‌  സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരിൽ ഒരാൾക്കും വിദേശത്തുനിന്ന് എത്തിയ മൂന്നുപേർക്കും പോസിറ്റീവായി. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കംവഴി 901 പേർക്കാണ് രോഗം ബാധിച്ചത്.10,126 പേരെ പരിശോധനക്ക് വിധേയമാക്കി. 1348 പേർകൂടി രോഗമുക്തി നേടി. 9.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
വിദേശം: കോർപറേഷൻ -3. ഇതര സംസ്ഥാനം: വടകര നഗരസഭ- 1, ഉറവിടം വ്യക്തമല്ലാത്തവർ: ചാത്തമംഗലം - 1, കടലുണ്ടി - 3, കായക്കൊടി -1, നാദാപുരം -1, നന്മണ്ട- 1, ഒളവണ്ണ - 5, തിരുവള്ളൂർ - 2, തൂണേരി - 1, തുറയൂർ - 1, ഉണ്ണികുളം -1, വളയം - 4, വില്യാപ്പള്ളി- 1.
സമ്പർക്കം :  കോർപറേഷൻ  224, അത്തോളി - 33, അഴിയൂർ - 1,
ബാലുശേരി - 17, ചക്കിട്ടപാറ - 3, ചങ്ങരോത്ത് - 4, ചാത്തമംഗലം - 3, ചെക്യാട് - 1, ചേളന്നൂർ -10, ചേമഞ്ചേരി - 7, ചെങ്ങോട്ട്കാവ് - 2, ചെറുവണ്ണൂർ - 5, ചോറോട് - 7, എടച്ചേരി - 11, ഏറാമല - 7, ഫറോക്ക് - 18, കടലുണ്ടി - 10, കക്കോടി -11, കാക്കൂർ - 3, കാരശേരി - 5, കട്ടിപ്പാറ - 14, പുതുപ്പാടി - 45, കാവിലുംപാറ - 7, കായക്കൊടി - 2, കായണ്ണ - 5, കീഴരിയൂർ - 1, കിഴക്കോത്ത് - 6, കോടഞ്ചേരി - 4, കൊടിയത്തൂർ - 13, കൊടുവള്ളി - 9, കൊയിലാണ്ടി - 17, കുടരഞ്ഞി - 13, കൂരാച്ചണ്ട്- 6, കോട്ടൂർ - 11, കുന്നമംഗലം - 25, കുന്നുമ്മൽ - 3, കുരുവട്ടൂർ - 17, മടവൂർ - 6, മണിയൂർ - 31,  മരുതോങ്കര - 6, മാവൂർ - 4, മേപ്പയ്യൂർ - 7,  മൂടാടി - 2,  മുക്കം - 15, നാദാപുരം- 4, നടുവണ്ണൂർ - 8, നന്മണ്ട- 7, നരിക്കുനി- 14, നരിപ്പറ്റ - 4, നൊച്ചാട്- 13, ഒളവണ്ണ - 19, ഓമശേരി - 6, ഒഞ്ചിയം- 10, പനങ്ങാട് - 1,  പയ്യോളി 17,  പേരാമ്പ്ര - 4, പെരുമണ്ണ - 8, പെരുവയൽ - 8, പുറമേരി - 6,  പുതുപ്പാടി - 45, രാമനാട്ടുകര - 3, തലക്കുളത്തൂർ - 4, താമരശേരി - 13,  തിക്കോടി - 2, തിരുവള്ളൂർ - 3, തിരുവമ്പാടി - 5, തൂണേരി - 31, തുറയൂർ - 3, ഉള്ള്യേരി -11,  ഉണ്ണികുളം14, വടകര14, വളയം - 3,  വാണിമേൽ - 4,  വേളം- 5, വില്യാപ്പള്ളി- 6.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top