07 July Thursday

എകെജി സ്മാരക 
മന്ദിരത്തിന് തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
കുറ്റ്യാടി 
സിപിഐ എം വടയം ബ്രാഞ്ച് നിർമിക്കുന്ന എ കെ ജി സ്മാരക മന്ദിരത്തിന് ജില്ലാ സെക്രട്ടറി പി മോഹനൻ തറക്കല്ലിട്ടു. ലോക്കൽ സെക്രട്ടറി ടി കെ ബിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ കെ ലതിക, കെ കെ ദിനേശൻ, കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, കെ വാസു, പി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഒ ടി സനീഷ് സ്വാഗതവും അരുൺരാജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top