15 May Saturday

ശുദ്ധ പച്ചക്കറിയുമായി ഭാരതീയൻ 
ഹെൽത്തി ഹബ്ബ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021
കോഴിക്കോട്‌
പച്ചക്കറികളും പഴങ്ങളും വിപണിയിൽനിന്ന് വാങ്ങി നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് വൃത്തിയാക്കി ആവശ്യക്കാരിലെത്തിക്കാൻ  ഭാരതീയൻ ഹെൽത്തി ഹബ്ബ്  ജില്ലയിൽ ആരംഭിച്ചു.  കുറഞ്ഞ വിലയ്ക്ക്‌  പച്ചക്കറികൾ വീടുകളിലെത്തിക്കാനും‌ സംവിധാനമൊരുക്കിയിട്ടുണ്ട്‌. വിപണിയിൽ നിന്ന്‌  പഴങ്ങളും പച്ചക്കറികളും ശേഖരിച്ച് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓസോൺ, ബബിൾ വാഷിലൂടെ  അണുവിമുക്തമാക്കിയാണ്‌ സ്റ്റാളുകളിൽ എത്തിക്കുക‌. ഭാരതീയന്റെ സ്റ്റോറുകൾ പുതിയങ്ങാടി, കാരന്തൂർ, പേരാമ്പ്ര എന്നിവിടങ്ങളിലാണുള്ളതെന്ന്‌   മുനീർ ഭാരതീയൻ, പി സച്ചിൻ, മുഹമ്മദ് അസ്‌ലം‌  എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top