08 December Wednesday
ടിപിആർ 12.72%

976 പേര്‍ക്ക് കോവിഡ്, 
820 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ രോഗബാധിതരായ 970 പേരുൾപ്പെടെ 976 പേർക്ക്‌ കോവിഡ്‌.  ഉറവിടമറിയാത്ത അഞ്ച്‌ പേരും വിദേശത്തുനിന്നുള്ള ഒരാളും ഇതിലുണ്ട്‌. 12.72 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌.   820 പേർകൂടി രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച് 10,863 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1788 പേർ ഉൾപ്പെടെ 43,302 പേർ നിരീക്ഷണത്തിലുണ്ട് .  2743 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടമറിയാത്തവർ: ആയഞ്ചേരി -1, എടച്ചേരി- 1, ഫറോക്ക് - 1, പെരുവയൽ - 1, പുതുപ്പാടി - 1.
വിദേശം: വടകര - 1. സമ്പർക്കം: അരിക്കുളം - 3, അത്തോളി - 14, ആയഞ്ചേരി - 6, അഴിയൂർ - 2, ബാലുശേരി - 13, ചക്കിട്ടപാറ - 10, ചങ്ങരോത്ത് - 3, ചാത്തമംഗലം - 2, ചെക്യാട് - 1, ചേളന്നൂർ - 33, ചേമഞ്ചേരി - 5, ചെങ്ങോട്ടുകാവ് - 5, ചെറുവണ്ണൂർ - 5, ചോറോട് - 3, ഏറാമല - 13, ഫറോക്ക് - 10, കടലുണ്ടി - 3, കക്കോടി - 14, കാക്കൂർ - 14, കാരശേരി - 11, കട്ടിപ്പാറ - 6, കാവിലുംപാറ - 10, കായക്കൊടി - 1, കായണ്ണ - 6, കീഴരിയൂർ - 3, കിഴക്കോത്ത് - 13, കോടഞ്ചേരി - 6, കൊടിയത്തൂർ - 7, കൊടുവള്ളി - 3, കൊയിലാണ്ടി - 26, കൂടരഞ്ഞി - 4, കൂരാച്ചുണ്ട് - 2, കൂത്താളി - 6, കോട്ടൂർ - 16, കോർപറേഷൻ - 232, കുന്നമംഗലം - 10, കുന്നുമ്മൽ - 5, കുരുവട്ടൂർ - 17, മടവൂർ - 4, മണിയൂർ - 4,  മാവൂർ - 4, മേപ്പയ്യൂർ - 17, മൂടാടി - 12, മുക്കം - 18, നാദാപുരം - 12, നടുവണ്ണൂർ - 14, നന്മണ്ട - 30, നരിക്കുനി - 10, നരിപ്പറ്റ - 6, നൊച്ചാട് - 12, ഒളവണ്ണ - 8, ഓമശേരി - 3, ഒഞ്ചിയം - 26, പനങ്ങാട് - 26, പയ്യോളി - 25, പേരാമ്പ്ര - 11, പെരുമണ്ണ - 12, പെരുവയൽ - 17, പുറമേരി - 3, പുതുപ്പാടി - 9, രാമനാട്ടുകര - 3, തലക്കുളത്തൂർ - 25, താമരശേരി - 13, തിക്കോടി - 12, തിരുവള്ളൂർ - 6, തിരുവമ്പാടി - 4, തൂണേരി - 1, തുറയൂർ - 4, ഉള്ള്യേരി - 15, ഉണ്ണികുളം - 11, വടകര - 29, വളയം - 4, വാണിമേൽ - 5, വേളം - 1, വില്യാപ്പള്ളി - 11.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top