03 December Friday

ഐഐടി റിപ്പോർട്ട്‌: അന്വേഷണം നടത്തും
–- മന്ത്രി മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

 കോഴിക്കോട്​  

കെഎസ്ആർടിസി സമുച്ചയത്തെക്കുറിച്ച് ചെന്നൈ ഐഐടി സംഘം സർക്കാരിന് സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  കെട്ടിട നിർമാണം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന്‌  മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.  റിപ്പോർട്ടിന്റെ ഗൗരവമുൾക്കൊണ്ട് തുടർനടപടി ഗതാഗത മന്ത്രിയുമായി ചർച്ചചെയ്ത്‌ തീരുമാനിക്കുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.  2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിച്ചത്. ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്സിയാണ് 76 കോടിയോളം ചെലവിട്ട്‌ കെട്ടിടം പണിതത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top