19 October Saturday

പ്രതിഷേധ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെ കെ ലതിക ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്
ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രതികരിച്ച സാംസ്കാരിക നായകരെ തുറുങ്കിലടയ്‌ക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മൊഫ്യൂസിൽ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് ചേർന്ന സമരം സംസ്ഥാന കമ്മറ്റിയംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാനത്തിൽ ജമീല അധ്യക്ഷയായി. സെക്രട്ടറി കെ കെ പുഷ്പജ സ്വാഗതവും എം കെ ഗീത നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top