19 September Saturday

സൗജന്യ പരിശീലനവുമായി യുവ ഡോക്ടർമാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കോഴിക്കോട്‌
നീറ്റ്‌ പരീക്ഷക്ക്‌ (മെഡിക്കൽ) തയ്യാറെടുക്കുന്നവർക്ക്‌ സൗജന്യ പരിശീലനവുമായി ഗവ. മെഡിക്കൽ കോളേജിലെ യുവ ഡോക്ടർമാരും പൂർവ വിദ്യാർഥികളും. ഡോക്ടർമാരുടെ കൂട്ടായ്‌മയിൽ ഒരുക്കുന്ന  ഡോപ്പ എന്ന എൻട്രൻസ്‌ പരിശീലന സ്ഥാപനത്തിന്റെ ഭാഗമായാണിത്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സ്‌കോളർഷിപ്പും പരിശീലനവും നൽകുന്നത്‌ തുടരും. നമ്പർ: 9645302200. ഇമെയിൽ dopaprep@gmail.com.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top