18 June Friday

3981 പേര്‍ക്ക് കോവിഡ് തുടരണം കരുതൽ

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

 

കോഴിക്കോട്‌
ജില്ലയ്‌ക്ക്‌ നേരിയ ആശ്വാസത്തിന്റെ ദിനം.  ദിനംപ്രതി 5000ന്‌ മുകളിൽ എത്തിയിരുന്ന കോവിഡ്‌ രോഗികളുടെ എണ്ണം ശനിയാഴ്‌ച  3981 ആയി കുറഞ്ഞു. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടി. 4991 പേരാണ്‌ ഒറ്റ ദിവസം വൈറസിനെ തോൽപ്പിച്ചത്‌.
 വിദേശത്തുനിന്ന് എത്തിയ രണ്ടുപേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ ആറുപേരും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം 3867.  15,120 പേരെ പരിശോധിച്ചു.  27.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 52,219 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
 വിദേശം: ചെറുവണ്ണൂർ - 1, ഒളവണ്ണ - 1.
 ഇതര സംസ്ഥാനം:  കോർപറേഷൻ - 5, മേപ്പയ്യൂർ - 1.
 ഉറവിടം വ്യക്തമല്ലാത്തവർ:  കോർപറേഷൻ - 20, അരിക്കുളം - 1, അത്തോളി - 1, ചാത്തമംഗലം - 1, ചെക്യാട് - 2, ചേളന്നൂർ - 1, എടച്ചേരി - 3, ഏറാമല - 1, ഫറോക്ക് - 5, കടലുണ്ടി - 13, കക്കോടി - 2, കായക്കൊടി - 1, കുന്നുമ്മൽ - 1, നാദാപുരം - 15, നരിപ്പറ്റ - 5, ഒളവണ്ണ - 8, ഓമശേരി - 1, പെരുമണ്ണ - 5, പുറമേരി - 7, തിരുവള്ളൂർ - 1, തൂണേരി - 6, വടകര - 1, വളയം - 1, വാണിമേൽ - 3, വില്യാപ്പളളി - 1.
സമ്പർക്കം :  കോർപറേഷൻ - 917, അരിക്കുളം - 15, അത്തോളി - 86, ആയഞ്ചേരി - 13, അഴിയൂർ - 10, ബാലുശേരി - 53, ചക്കിട്ടപാറ - 44, ചങ്ങരോത്ത് - 14, ചാത്തമംഗലം - 22, ചെക്യാട് - 25, ചേളന്നൂർ - 43, ചേമഞ്ചേരി - 48, ചെങ്ങോട്ട്കാവ് - 58, ചെറുവണ്ണൂർ - 22, ചോറോട് - 49, എടച്ചേരി - 14, ഏറാമല - 35, ഫറോക്ക് - 96, കടലുണ്ടി - 83, കക്കോടി - 54, കാക്കൂർ - 16, കാരശേരി - 20, കട്ടിപ്പാറ - 12, കാവിലുംപാറ - 35, കായക്കൊടി 9, കായണ്ണ - 13, കീഴരിയൂർ - 37, കിഴക്കോത്ത് - 06, കോടഞ്ചേരി - 20, കൊടിയത്തൂർ - 38, കൊടുവള്ളി - 22, കൊയിലാണ്ടി - 96, കുടരഞ്ഞി - 28, കൂരാച്ചുണ്ട് - 12, കൂത്താളി - 10, കോട്ടൂർ - 31, കുന്നമംഗലം - 87, കുന്നുമ്മൽ - 7, കുരുവട്ടൂർ - 97, കുറ്റ്യാടി - 28, മടവൂർ - 20, മണിയൂർ - 143, മരുതോങ്കര - 14, മാവൂർ - 18, മേപ്പയ്യൂർ - 32, മൂടാടി - 28, മുക്കം - 26, നാദാപുരം - 13, നടുവണ്ണൂർ - 27, നൻമണ്ട - 16, നരിക്കുനി - 23,  നരിപ്പറ്റ - 10, നൊച്ചാട് - 36, ഒളവണ്ണ - 75, ഓമശേരി - 29, ഒഞ്ചിയം - 66, പനങ്ങാട് - 12, പയ്യോളി - 37, പേരാമ്പ്ര - 44, പെരുമണ്ണ - 28, പെരുവയൽ - 82, പുറമേരി - 24, പുതുപ്പാടി - 55, രാമനാട്ടുകര - 41, തലക്കുളത്തൂർ - 18, താമരശേരി - 83, തിക്കോടി - 35, തിരുവള്ളൂർ - 42, തിരുവമ്പാടി - 20, തൂണേരി - 28, തുറയൂർ - 19, ഉള്ള്യേരി 2, ഉണ്ണികുളം - 23, വടകര - 170, വളയം - 21, വാണിമേൽ - 14, വേളം - 16, വില്യാപ്പള്ളി - 79.
 ആരോഗ്യ പ്രവർത്തകർ: ചേളന്നൂർ - 1, ചേമഞ്ചേരി - 1, വടകര - 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top