14 April Wednesday

ഓൺലൈൻ ടിക്കറ്റിൽ
വൻ വർധന

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

 ഓൺലൈൻ ടിക്കറ്റിൽ
വൻ വർധന

തിയറ്ററുകളിലെത്തുന്നവർ കൂടുതലും ഓൺലൈൻ ടിക്കറ്റുകളെ ആശ്രയിക്കാൻ തുടങ്ങിയെന്നതാണ്‌ ലോക്‌ഡൗണിന്‌ ശേഷമുള്ള പ്രത്യേകത. കൗണ്ടറിൽ കാത്തുനിന്ന്‌ ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്‌. ആൾക്കൂട്ടവും സമ്പർക്കവും കോവിഡ്‌ വ്യാപനത്തിന്‌ കാരണമാകുമെന്നതിനാൽ കൗണ്ടറിലെത്തുന്നതിനേക്കാൾ നല്ലത്‌ ഓൺലൈൻ ടിക്കറ്റെടുത്ത്‌ വരുന്നതാണെന്നാണ്‌ തിയറ്റർ അധികൃതരുടെയും അഭിപ്രായം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top