കോഴിക്കോട്
കൊടുവള്ളിയിൽ സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്‌ഡിൽ 7.2 കിലോ സ്വർണം പിടികൂടി. ഇതിന് 4.1 കോടി രൂപ വില വരും. 13.2 ലക്ഷം രൂപയും പിടിച്ചെടുത്തു. ജ്വല്ലറി ഉടമയുൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..