27 January Friday

ലഹരി പിടിക്കാൻ 
സ്ട്രൈക്കിങ്‌ ഫോഴ്സ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
കോഴിക്കോട്‌
ക്രിസ്‌മസ്-–-പുതുവർഷത്തോടനുബന്ധിച്ച് മദ്യം, -മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗത്തിന് തടയിടാൻ കൺട്രോൾ റൂമും സ്ട്രൈക്കിങ്‌ ഫോഴ്സും സജ്ജം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കും. 24 മണിക്കൂറും ഇവ പ്രവർത്തിക്കും. കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും  പരാതി അറിയിക്കാം.  വിവരം രഹസ്യമായി സൂക്ഷിക്കും. വൻതോതിൽ സൂക്ഷിക്കുകയോ കടത്തുകയോ ചെയ്യുന്ന മദ്യ, മയക്ക്‌ മരുന്നുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. ടോൾ ഫ്രീ നമ്പർ 155358.
വിളിച്ചറിയിക്കാം
ഡിവിഷനൽ എക്സൈസ് കൺട്രോൾ റൂം 0495 2372927, ഡെപ്യൂട്ടി എക്സൈസ് കമീഷണർ 0495 2372927, -9447178063, കോഴിക്കോട് അസി.എക്സൈസ് കമീഷണർ 0495 2375706,- 9496002871, എക്സൈസ് സർക്കിൾ ഓഫീസ് കോഴിക്കോട് 0495 2376762, -9400069677, പേരാമ്പ്ര 0496 2610410, -9400069679, വടകര 0496 2515082-, 9400069680, താമരശേരി 0495 2214460-,  9446961496. 
 എക്സൈസ് റെയിഞ്ച് ഓഫീസ് ഫറോക്ക് 0495 2422200, -9400069683, കോഴിക്കോട് 0495 2722991-, 9400069682, കുന്നമംഗലം 0495 2802766-, 9400069684, താമരശേരി 0495 2224430, - 9400069685, ചേളന്നൂർ 0495 2855888-, 9400069686, കൊയിലാണ്ടി 0496 2624101-, 9400069687, ബാലുശേരി 0496 2650850-, 9400069688, വടകര 0496 2516715,- 9400069689, നാദാപുരം 0496 2556100,- 9400069690. എക്സൈസ് ചെക്ക് പോസ്റ്റ് അഴിയൂർ 0496 2202788,- 9400069692.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top