20 August Tuesday

മുഖ്യമന്ത്രി ഇന്ന‌് ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019
കോഴിക്കോട‌്
മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ‌്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. പകൽ 11.30 –-മർക്കസ‌് രാജ്യാന്തര ഗ്ലോബൽ സ‌്കൂൾ ഉദ‌്ഘാടനം(കൈതപ്പൊയിൽ), 2.30–- കെഎസ‌്കെടിയു –- യൂത്ത‌്സെന്റർ ഉദ‌്ഘാടനം(കോഴിക്കോട‌് മലബാർ ക്രിസ‌്ത്യൻ കോളേജിന‌് സമീപം), മൂന്നിന‌്  –- കേര കേരളം, സമൃദ്ധ കേരളം പദ്ധതി ഉദ‌്ഘാടനം (വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രം).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top