29 January Saturday
കോവിഡ്‌ പോസിറ്റീവ്‌

കരിപ്പൂരിലെത്തിയ
യുവതിയുടെ സ്രവം
പരിശോധനക്ക്‌ അയച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
മലപ്പുറം
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതിക്ക്‌ കോവിഡ്‌ സ്ഥീകരിച്ചതിനെ തുടർന്ന്‌ സ്രവം  തിരുവനന്തപുരം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോടെക്‌നോളജിയിൽ ജനിതക ശ്രേണീകരണത്തിന്‌ അയച്ചു. 
ബർലിനിൽനിന്ന്‌ ദുബായ്‌ വഴി കരിപ്പൂരിലെത്തിയതായിരുന്നു യുവതി. ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.  
ചെന്നൈയിലേക്ക്‌ പോകുന്നതിനാണ്‌ നോർവീജിയൻ പാസ്‌പോർട്ടുള്ള ഇവർ കരിപ്പൂരിലെത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top