14 May Friday

4788 പേര്‍ക്ക് കോവിഡ് തുടരൂ... ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

 കോഴിക്കോട്‌

ജില്ലയിൽ ചൊവ്വാഴ്‌ച 4788 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 17 പേർക്കും പോസിറ്റീവായി.123 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം   4646. 18,100 പേരെ പരിശോധിച്ചു.  3934 പേർ കൂടി രോഗമുക്തി നേടി. 27.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 49,082 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 
വിദേശം:  കോട്ടൂർ - 1, കോഴിക്കോട് - 1. 
ഇതര സംസ്ഥാനം:  കോർപറേഷൻ - 11, കക്കോടി - 2, നാദാപുരം - 1, ഒളവണ്ണ - 2, പയ്യോളി - 1. 
ഉറവിടം വ്യക്തമല്ലാത്തവർ: കോർപറേഷൻ - 14, ആയഞ്ചേരി - 2, ചങ്ങരോത്ത് - 1, ചെക്യാട് - 10, ചെറുവണ്ണൂർ - 1, ചോറോട് - 2, എടച്ചേരി - 4, ഫറോക്ക് - 8, കടലുണ്ടി - 9, കക്കോടി - 1, കൊടിയത്തൂർ - 1, കുന്നുമ്മൽ - 3, മാവൂർ - 1, നാദാപുരം - 21, നരിപ്പറ്റ - 6, ഒളവണ്ണ - 7, പയ്യോളി - 3, പേരാമ്പ്ര - 1, പെരുമണ്ണ - 4, പുറമേരി - 3, തലക്കുളത്തൂർ - 1, തൂണേരി - 9, വടകര  മുനിസിപ്പാലിറ്റി - 3, വളയം - 2, വാണിമേൽ - 6.
സമ്പർക്കം: കോർപറേഷൻ  1473, അരിക്കുളം - 66, അത്തോളി - 42, ആയഞ്ചേരി - 20, അഴിയൂർ - 34, ബാലുശേരി - 29, ചക്കിട്ടപാറ - 7, ചങ്ങരോത്ത് - 33, ചാത്തമംഗലം - 56, ചെക്കിയാട് - 32, ചേളന്നൂർ - 41, ചേമഞ്ചേരി - 42, ചെങ്ങോട്ടുകാവ് - 52, ചെറുവണ്ണൂർ - 34, ചോറോട് - 68, എടച്ചേരി - 38, ഏറാമല - 76, ഫറോക്ക് - 54, കടലുണ്ടി - 37, കക്കോടി - 51, കാക്കൂർ - 9, കാരശേരി - 39, കട്ടിപ്പാറ - 13, കാവിലുംപാറ - 37,  കായണ്ണ - 6, കീഴരിയൂർ - 10, കിഴക്കോത്ത് - 11, കോടഞ്ചേരി - 30, കൊടിയത്തൂർ - 93, കൊടുവള്ളി - 38, കൊയിലാണ്ടി - 60, കൂടരഞ്ഞി - 20, കൂരാച്ചുണ്ട് - 45, കൂത്താളി - 67, കോട്ടൂർ- 29, കുന്നമംഗലം - 87, കുന്നുമ്മൽ 33, കുരുവട്ടൂർ - 33, കുറ്റ്യാടി - 51, മടവൂർ - 18, മണിയൂർ - 24, മരുതോങ്കര - 13, മാവൂർ - 22, മേപ്പയ്യൂർ - 48, മൂടാടി - 27, മുക്കം - 45, നാദാപുരം - 44, നടുവണ്ണൂർ - 39, നന്മണ്ട - 25, നരിക്കുനി - 55, നരിപ്പറ്റ - 30, നൊച്ചാട് - 62, ഒളവണ്ണ - 43, ഓമശേരി - 17, ഒഞ്ചിയം - 50, പനങ്ങാട് - 42, പയ്യോളി - 71, പേരാമ്പ്ര - 81, പെരുമണ്ണ - 23, പെരുവയൽ - 44, പുറമേരി - 24, പുതുപ്പാടി - 21, രാമനാട്ടുകര - 24, തലക്കുളത്തൂർ - 20, താമരശേരി - 81, തിക്കോടി - 60, തിരുവള്ളൂർ - 16, തിരുവമ്പാടി - 22, തൂണേരി - 43, തുറയൂർ - 6, ഉള്ള്യേരി - 42, ഉണ്ണികുളം - 61, വടകര - 118, വളയം - 19, വാണിമേൽ - 62, വേളം - 91, വില്യാപ്പള്ളി - 43. 
ആരോഗ്യ പ്രവർത്തകർ :  കോഴിക്കോട് - 1, ചെങ്ങോട്ടുകാവ് - 1.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top