05 February Sunday

ശ്രീരാഗ് രാംദാസ് നയിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കോഴിക്കോട്‌ 
ജമ്മുവിൽ എട്ടുമുതൽ 11 വരെ നടക്കുന്ന ദേശീയ സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന പുരുഷ ടീമിനെ എം ആർ ശ്രീരാഗ് രാംദാസ് നയിക്കും. 
ടീം അംഗങ്ങൾ: ശരത് രാജ് (വൈസ് ക്യാപ്റ്റൻ), പി ജിബിൻ ലാൽ, നിഖിൽ സുരേഷ്, എം രാഹുൽ, കെ എൻ സനാസ് മുഹമ്മദ്‌, ഷിബു ശിവപ്രസാദ്, സി ഫാസിൽ, കെ മുഹമ്മദ്‌ മിഷാബ്, കെ വിനായക്, സി സഞ്ജയ്‌, കെ ദീപക്, നിജു കക്കാട്. പരിശീലകൻ: പി പി അജിത് ലാൽ, മാനേജർ: എസ് ശിവ ഷണ്മുഖൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top