03 February Friday

ഇനി ബീച്ചിൽ 
സൺബാത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
കോഴിക്കോട്
വെയിൽ കായാൻ ഇനി കോവളത്തോ ഗോവയിലോ പോകേണ്ട. കോഴിക്കോട് ബീച്ചിലും വെയിൽ കായുന്നതിനുള്ള സൗകര്യം ഒരുങ്ങി. പഴയ ലയൺസ് പാർക്കിന് പിന്നിലാണ് സ്വകാര്യ സംരംഭകർ സൺബാത്ത് ഒരുക്കുന്നത്. 25  സൺലോൻജറുകളാണ് എത്തിച്ചത്. ശക്തമായ വെയിലുള്ളപ്പോൾ കുടയും നൽകുന്നുണ്ട്. ഒരു മണിക്കൂറിന് 150 രൂപയാണ് ഈടാക്കുന്നത്. വിജയകരമായാൽ കൂടുതൽ സൺലോൻജറുകൾ എത്തിക്കുമെന്ന് കമ്പനി പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top