22 January Saturday

വനിതാ സമര സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

 കോഴിക്കോട്‌

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌   ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മറ്റി  നേതൃത്വത്തിൽ വനിതാ സമര സംഗമം സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക.  - സർക്കാറിന്റെ സ്ത്രീ സുരക്ഷാ നിയമങ്ങൾ അധികൃതർ നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി നടത്തിയ സമര സംഗമം അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  കെ കെ ലതിക ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ്  അംഗം പാനൂർ തങ്കം അധ്യക്ഷയായി.  എം കെ ഗീത, ഉഷാദേവി, മീരാദർശക്, പി പി ഷീജ. എന്നിവർ സംസാരിച്ചു. കെ പുഷ്പജ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top