03 July Friday

ഓട്ടോ തൊഴിലാളികൾക്ക് വായ്പ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 

ഫറോക്ക് 
ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് വായ്പയുമായി ഫറോക്ക് സർവീസ് സഹകരണ ബാങ്ക്. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) ഫറോക്ക് ഏരിയാ കമ്മിറ്റിയുമായി സഹകരിച്ചാണ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി. മറ്റൊരു തൊഴിലാളിയുടെ ജാമ്യത്തിലാണ് വായ്പ."തൊഴിലാളിക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി കെ സേതുമാധവൻ നിർവഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സുരേഷ് ബാബു പുഴക്കൽ, ഏരിയാ സെക്രട്ടറി എൻ പ്രശാന്ത് കുമാർ, ബാങ്ക് ഡയറക്ടർ അഭിലാഷ്, ബാങ്ക് സെക്രട്ടറി ഒ ഭക്തവത്സലൻ, ദിനേശ് ബാബു, അഷറഫ്, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top