14 August Friday

73 വിദ്യാലയങ്ങൾക്ക്‌ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 കോഴിക്കോട്‌ 

എസ്‌എസ്‌എൽസി പരീക്ഷയിൽ നൂറുമേനി കൊയ്‌തത്‌ 73 വിദ്യാലയങ്ങൾ. കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളാണ്‌  നൂറുമേനിയിൽ മുന്നിൽ.  29 വിദ്യാലയങ്ങളാണ്‌ നൂറുമേനി നേടിയത്‌.  വടകര വിദ്യാഭ്യാസ ജില്ലയിൽനിന്നും താമരശേരി വിദ്യാഭ്യാസ ജില്ലയിൽനിന്നും  22 വിദ്യാലയങ്ങൾ വീതം നൂറുശതമാനം വിജയം നേടി. 
 വടകര വിദ്യാഭ്യാസ ജില്ല
1 ജിജിഎച്ച്‌എസ്‌എസ്‌ കൊയിലാണ്ടി
2  ‌വട്ടോളി സംസ്‌കൃതം എച്ച്‌എസ്‌
3 പൊയിൽക്കാവ്‌ എച്ച്‌എസ്‌ 
4 സെന്റ്‌ ആന്റണീസ്‌ ജിഎച്ച്‌എസ്‌ വടകര 
5 കെകെഎം ജിവിഎച്ച്‌എസ്‌എസ്‌ ഓർക്കാട്ടേരി 
6 വേളം എച്ച്‌എസ്‌ ചേരാപുരം
7 കടത്തനാട്‌ രാജാസ്‌ എച്ച്‌എസ്‌ പുറമേരി
8 ജിഎച്ച്‌എസ്‌എസ്‌ കല്ലാച്ചി 
9 ജിഎച്ച്‌എസ്‌എസ്‌ ചോറോട്‌ 
10 ‌ശ്രീനാരായണ എച്ച്‌എസ്‌എസ്‌ വടകര
11 റഹ്‌മാനിയ എച്ച്‌എസ്‌ ആയഞ്ചേരി
‌12 ജിഎച്ച്‌എസ്‌എസ്‌ വെള്ളിയോട്‌ 
13 ഗവ. എച്ച്‌എസ്‌എസ്‌ വടകര പുത്തൂർ
14 ഇലാഹിയ എച്ച്‌എസ്‌എസ്‌ കാപ്പാട്‌
‌15 പി ടി ചാക്കോ മെമ്മോറിയൽ എച്ച്‌എസ്‌ 
    കൊടിയത്തൂർ
16 സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌ മരുതോങ്കര
17 ജിഎച്ച്‌എസ്‌എസ്‌ അഴിയൂർ 
18 ‌ഗവ. ഹൈസ്‌കൂൾ വന്മുഖം 
19 ഐസിഎസ്‌ സെക്കൻഡറി സ്‌കൂൾ കൊയിലാണ്ടി
20 ഇസ്ലാമിക്‌ അക്കാദമി ഇഎച്ച്‌എസ്‌ കോട്ടക്കൽ
21 ഗവ. സംസ്‌കൃതം എച്ച്‌എസ്‌എസ്‌ വടകര
22 ജിആർഎഫ്‌ടിഎച്ച്‌എസ്‌ കൊയിലാണ്ടി 
 
കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ല
 1  ബിഇഎംജിഎച്ച്‌എസ്‌ കാലിക്കറ്റ്‌ 
2 ഗവ. ഗേൾസ്‌ മോഡൽ ജിഎച്ച്‌എസ്‌എസ്‌ ചാലപ്പുറം
3  ‌പ്രൊവിഡൻസ്‌ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ കോഴിക്കോട്‌ 
4 സെന്റ്‌ മൈക്കിൾസ്‌ എച്ച്‌എസ്‌എസ്‌ വെസ്റ്റ്‌ഹിൽ 
5 സാവിയോ എച്ച്‌എസ്‌എസ്‌ ദേവഗിരി കോഴിക്കോട്‌ 
6 സെന്റ്‌ വിൻസെന്റ്‌ കോളനി ജിഎച്ച്‌എസ്‌ കോഴിക്കോട്‌ 
7 സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യൻ ഗേൾസ്‌ 
   എച്ച്‌എസ്‌എസ്‌ കോഴിക്കോട്‌ 
8 പ്രസന്റേഷൻ എച്ച്‌എസ്‌എസ്‌ കോഴിക്കോട്‌ 
9 ഗവ. അച്യുതൻ ഗേൾസ്‌ എച്ച്‌എസ്‌ ചാലപ്പുറം 
10 സിൽവർ ഹിൽസ്‌ എച്ച്‌എസ്‌എസ്‌ കോഴിക്കോട്‌ 
11 സിഎംസി ഗേൾസ്‌ എച്ച്‌എസ്‌ എലത്തൂർ
12 മർക്കസ്‌ ഇന്റർനാഷണൽ സ്‌കൂൾ 
13 ജിഎച്ച്‌എസ്‌ കക്കോടി 
14 ചിന്മയ ഇഎംഎച്ച്‌എസ്‌എസ്‌
15 ക്രസന്റ്‌ പബ്ലിക്‌ സ്‌കൂൾ മാവൂർ കോഴിക്കോട്‌ 
16 ജിഎച്ച്‌എസ്‌എസ്‌ ഇരിങ്ങല്ലൂർ കോഴിക്കോട്‌ 
17 ജെഡിടി ഇഖ്‌റ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ 
    കോഴിക്കോട്‌ 
18 ഒലിവ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ കോഴിക്കോട്‌ 
19 ജിഎഫ്‌എച്ച്‌എസ്‌എസ്‌ പുതിയാപ്പ 
20 ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ 
     ഇഎംഎച്ച്‌എസ്‌ കോഴിക്കോട്‌ 
21  സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ്‌ മീഡിയം 
     ഹൈസ്‌കൂൾ പന്തീരാങ്കാവ്‌ 
22 സരസ്വതി വിദ്യാ മന്ദിരം ഇഎംഎച്ച്‌എസ്‌ കോട്ടൂളി 
23 നിവേദിത വിദ്യാപീഠം ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ 
     രാമനാട്ടുകര
24 ശ്രീ ഗായത്രി വിദ്യാലയ എച്ച്‌എസ്‌എസ്‌ കോഴിക്കോട്‌ 
 25 ഗവ. വിഎച്ച്‌എസ്‌എസ്‌ കുറ്റിച്ചിറ
26 ജിജിഎച്ച്‌എസ്‌എസ്‌ കല്ലായി 
27 ‌ഗവ. ഗേൾസ്‌ എച്ച്‌എസ്‌ പറയഞ്ചേരി 
28 ജിആർഎഫ്‌ടിഎച്ച്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌
    എസ്‌ ബേപ്പൂർ
29 ഗവ. ബോയ്‌സ് എച്ച്‌എസ്‌ ‌പറയഞ്ചേരി 
 
താമരശേരി വിദ്യാഭ്യാസ ജില്ല
 
1 പിടിഎംഎച്ച്‌എസ്‌ കൊടിയത്തൂർ
2 ചേന്ദമംഗലൂർ എച്ച്‌എസ്‌എസ്‌ 
3 ഹോളി ഫാമിലി എച്ച്‌എസ്‌ കട്ടിപ്പാറ 
4 സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌ പുല്ലൂരാംപാറ
5 സെന്റ്‌ ജോർജ്‌ എച്ച്‌എസ്‌എസ്‌ കുളത്തുവയൽ 
   കായണ്ണ
6 സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ തോട്ടുമുക്കം 
7 ‌സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ കല്ലാനോട്‌ 
8  ‌ഇൻഫന്റ്‌ ജീസസ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ                
    തിരുവമ്പാടി
9 എംകെഎംഎംഒ എച്ച്‌എസ്‌എസ്‌ മണാശേരി 
10 ‌സി എം സെന്റർ ഹൈസ്‌കൂൾ മടവൂർ
11 കെഎംഒ എച്ച്‌എസ്‌എസ്‌ കൊടുവള്ളി
12 ജിഎച്ച്‌എസ്‌ വെങ്ങപ്പറ്റ
13 സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌ കക്കാടമ്പൊയിൽ 
14 വാദി ഹുദ എച്ച്‌എസ്‌ ഓമശേരി 
15 സെന്റ്‌ ‌ ഫ്രാൻസിസ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ 
     പേരാമ്പ്ര
16 ‌എൻഐആർ എച്ച്‌എസ്‌ പരപ്പൻപൊയിൽ
17  സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ 
     നന്മണ്ട 
18 സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ എച്ച്‌എസ്‌ പുന്നക്കൽ 
19 മേരിഗിരി എച്ച്‌എസ്‌ മരഞ്ചാട്ടി
20 ദാറുർ റഹ്‌മ എച്ച്‌എസ്‌ തലയാട്‌ 
21 അൽ ഇർഷാദ്‌ ഹൈസ്‌കൂൾ കല്ലുരുട്ടി
22 ജിഎച്ച്‌എസ്‌ പേരാമ്പ്ര പ്ലാന്റേഷൻ

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top