16 January Saturday

399 രോഗികള്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കോട്ടയം 
ജില്ലയിൽ 399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 393 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ  ഒരു ആരോഗ്യ പ്രവർത്തകനുമുണ്ട്‌. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ ആറുപേരും രോഗബാധിതരായി. പുതുതായി 3535 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.  
രോഗം ബാധിച്ചവരിൽ 179 പുരുഷന്മാരും 173 സ്ത്രീകളും 47 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
215 പേർ രോഗമുക്തരായി. 4413 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 35239 പേർ കോവിഡ് ബാധിതരായി. 30780 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14513 പേർ ക്വാറന്റൈനിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top