25 May Monday

വിളിച്ചോളൂ; ലൈനിലുണ്ട്‌ ഡോക്ടർമാർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
 
ഏറ്റുമാനൂർ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് 19 സംബന്ധമായ സംശയ നിവാരണങ്ങൾക്കും തുടർ ചികിത്സയ്‌ക്കും മെഡിക്കൽ കോളേജിലെ ഫോൺ മുഖാന്തരം ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പകൽ 11  മുതൽ ഒന്നുവരെയാണ് സേവനം.
ജനറൽ മെഡിസിൻ വിഭാഗം 
0481 2592211
ജനറൽ സർജറി  0481 2592316 
അസ്ഥിരോഗം 0481 2597311
ഇ എൻ ടി   0481 2592245
നേത്ര രോഗം  0481 2592285
ത്വക്ക് രോഗം 0481 2592236 
നെഞ്ച് രോഗം   9447200387
സൈക്യാട്രി  0481 2592206 
ഫിസിക്കൽ മെഡിസിൻ ആൻഡ്  റിഹാബിലിറ്റേഷൻ 0481 2592470 
പ്ലാസ്റ്റിക് സർജറി   0481 2592233 
ന്യൂറോളജി  0481 2592264
നെഫ്രോളജി   9447053794 
ഗ്യാസ്ട്രോ  0481 2592247  
കാർഡിയോളജി   0481 2592720 
യൂറോളജി   0481 2592251 
ശിശുരോഗ, ശിശുരോഗ ശസ്ത്രക്രിയ   0481 2597344 
ഗൈനോക്കോളജി  0481 2592337 
കാർഡിയോതൊറാസിക് 
സർജറി   9400464970
ന്യൂറോ സർജറി  0481 2592543
ക്യാൻസർ ശസ്ത്രക്രിയാ  9895658144 
ക്യാൻസർ രോഗം  9895031215
ഇൻഫെക്ഷ്യസ് ഡിസീസ്  
0481 2592258 
കമ്യൂണിറ്റി മെഡിസിൻ  
9526569927
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top