കോട്ടയം
ജില്ലാ സഹകരണ ആശുപത്രിയിലെ എല്ലാ ജീവനക്കാരും ദേശാഭിമാനി വാർഷിക്കാരായി. വരിസംഖ്യ സെക്രട്ടറി എം ഡി പ്രഭുൽദേവ് കെസിഇയു ജില്ലാ ട്രഷറർ കെ പ്രശാന്തിന് ലിസ്‌റ്റും വരിസംഖ്യയും കൈമാറി. ഏരിയ സെക്രട്ടറി ജയപ്രകാശ്, പ്രസിഡന്റ് ഗോപകുമാർ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..