13 August Thursday

എകെടിഡിഎ സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
കോട്ടയം 
ഓൾ കേരള ടൂവീലർ ഡീലേഴ്‌സ്‌ അസോസിയേഷൻ (എകെടിഡിഎ) സമ്മേളനം ഉമ്മൻചാണ്ടി എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. എ എം ആരീഫ്‌ എംപി മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക്‌ മൊമന്റോ നൽകി. സമാപന സമ്മേളനം ജസ്‌റ്റിസ്‌ മേരി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ വി കുമാരൻ അധ്യക്ഷനായി. ജേക്കബ്‌ ജോബ്‌, കാണക്കാരി അരവിന്ദാക്ഷൻ, എം കെ തോമസുകുട്ടി, ഇ എസ്‌ ബിജു, ഡോ. സോനാ പി ആർ, സി എൻ സത്യനേശൻ, അശോക്‌ കൊടിയത്ത്‌, ബെന്നി സെബാസ്‌റ്റ്യൻ, ഷോജി ലൂക്കോസ്‌, ഉമ്മർ വി എം, ജീവൻ ശിവറാം, ദിലീപ്‌ തുടങ്ങിയവർ സംസാരിച്ചു
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top