27 May Wednesday
7 പേർ നിരീക്ഷണത്തിൽ

ഒരാൾകൂടി ആശുപത്രി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 കോട്ടയം

കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാളെക്കൂടി ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഏഴായി. അഞ്ചുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ ജനറൽ ആശുപത്രിയിലുമാണ്‌. കോവിഡ്‌ സ്ഥിരീകരിച്ച ചെങ്ങളത്തെ ദമ്പതികൾക്ക്‌ അസുഖം ഭേദമായത്‌ ജില്ലയ്‌ക്ക്‌ വലിയ ആശ്വാസം പകരുന്ന വാർത്തയായി. 
 
പ്രധാന വാർത്തകൾ
 Top