27 May Wednesday

ആശ്വാസം; ചെങ്ങളത്ത്‌ നീരീക്ഷണ കാലം കടന്ന്‌ 446 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കോട്ടയം
ആശങ്കകൾക്കു വിരാമം; കോട്ടയം ചെങ്ങളത്ത്‌ വീട്ടിനുള്ളിലെ നീരീക്ഷണ ഘട്ടം കടന്ന്‌ 446 പേർ വിജയംകണ്ടു. ചെങ്ങളത്തെ കോവിഡ്‌ ബാധിതന്റെ പ്രാഥമിക കോൺടാക്ടിൽ ഉൾപ്പെട്ടവർ ബന്ധപ്പെട്ട സെക്കൻഡറി  കോൺടാക്ടിലെ 464 പേരെ ചൊവ്വാഴ്‌ചയാണ്‌ നീരീക്ഷണത്തിൽനിന്ന്‌ ഒഴിവാക്കി ആരോഗ്യവകുപ്പ്‌ നിർദേശം നൽകിയത്‌. ഇതിനുപുറമേ ക്വാറന്റയിൻ കാലാവധി പൂർത്തിയാക്കിയ 18 വിദേശികളും ഉണ്ട്‌. 
 നീരീക്ഷണത്തിലിരുന്ന ആർക്കും ഈ കാലയളവിൽ കോവിഡ്‌ ലക്ഷണങ്ങളോ മറ്റ്‌ അസുഖങ്ങളോ പിടിപെട്ടിരുന്നില്ല.
 
 
പ്രധാന വാർത്തകൾ
 Top