30 May Saturday

നിരീക്ഷണത്തിൽനിന്ന്‌ ഒഴിവായി 464 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 

 
കോട്ടയം
ജില്ലയിൽ ചൊവ്വാഴ്‌ച ഹോം ക്വാന്റയിൻ നിർദേശിക്കപ്പെട്ടത്‌ 372 പേർക്ക്‌. 
464 പേരെ ഹോം ക്വാറന്റയിനിൽനിന്ന് ഒഴിവാക്കി. ആശുപത്രി നിരീക്ഷണത്തിൽ ആരും എത്തിയില്ല. ഒരാൾ ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെ ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ആറായി. 
   2411 പേരാണ്‌ ഹോം ക്വാറന്റയിനിൽ കഴിയുന്നത്‌. -ജില്ലയിൽ ഇതുവരെ 205 സാമ്പിളുകൾ പരിശോധിച്ചു. 156 പേരുടെ ഫലം നെഗറ്റീവ് ആണ്‌. രണ്ട്‌പേരാണ്‌ ഇപ്പോഴും പോസിറ്റീവ് -ആയി തുടരുന്നത്‌.- 44 എണ്ണത്തിന്റെ ഫലം വരാനുണ്ട്‌. ചൊവ്വാഴ്‌ച 11 സാമ്പിളുകൾ -  പരിശോധനയ്ക്ക് അയച്ചു. 
  -98 പേരാണ്‌ ഇന്നലെ കൺട്രോൾ റൂമിൽ  വിളിച്ചവർ. 77 പേർ ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടു.  ഹോം ക്വാറന്റയിൻ നിരീക്ഷണസംഘങ്ങൾ ചൊവ്വാഴ്‌ച 1419 വീടുകൾ സന്ദർശിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top