15 May Saturday

സിപിഐ എം പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

കേന്ദ്രസർക്കാരിന്റെ വാക്സിൻ  നയത്തിനെതിരെ  സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
നഗരത്തിൽ നടത്തിയ പ്രതിഷേധ യോഗം  ജില്ലാ കമ്മിറ്റി അംഗം എം കെ  പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

 കേന്ദ്ര സർക്കാരിന്റെ കോവിഡ് വാക്സിൻ നയത്തിനെതിരെ സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. തിരുനക്കരയിൽ ചേർന്ന പ്രതിഷേധ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, എം കെ രമേശ്, കോടിമത ലോക്കൽ സെക്രട്ടറി പി സി ബിജു, പി എസ് സച്ചിദാനന്ദ നായിക്ക് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top