15 October Tuesday

മുഖ്യമന്ത്രി ഇന്ന‌് 3 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
                                                                                                                             
പാലാ
എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ‌്ച പാലാ മണ്ഡലത്തിലെ മൂന്ന‌് കേന്ദ്രങ്ങളിൽ പ്രസംഗിക്കും. രാവിലെ 10 ന‌് മുത്തോലിക്കവലയിലാണ‌് ആദ്യ പൊതുയോഗം. തുടർന്ന‌് വൈകിട്ട‌് നാലിന‌് പൈകയിലും ആറിന‌് കൂരാലിയിലും പൊതുയോഗങ്ങളിലും പ്രസംഗിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, എംഎൽഎമാർ, എൽഡിഎഫ‌് നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും.
 
 
പ്രധാന വാർത്തകൾ
 Top