08 July Wednesday

ചുഴലി കലിതുള്ളി; വൈക്കത്ത്‌ വൻനാശം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

ഞായറാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ തകർന്ന വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തിടപ്പള്ളിയും പരിസരവും  

 വൈക്കം

ഞായറാഴ്‌ച വൈക്കം നഗ-ര-ത്തിലുണ്ടായ മഴയിലും ചുഴ-ലിക്കാറ്റിലും വൻ നാശം. മൂന്നുകോടി-യി-ലേറെ രൂപ-യുടെ ന-ഷ്-ടം കണ-ക്കാ-ക്കു-ന്നു. ഞായ-റാഴ്-ച വൈകി-ട്ടോടെ ഉണ്ടായ കൊടുംകാറ്റിൽ മരങ്ങൾ കടപുഴകി മുന്നൂ-റി-ല-ധികം വീടുകൾ ഭാഗിക-മായും 16 വീടു-കൾക്ക്- പൂർണ-മായുംതകർന്നു. ഇതിനുമാത്രം ഒന്ന-ര-ക്കോടി രൂപ-യുടെ നഷ്-ടം നേരി-ട്ട-തായി തഹസിൽദാർ എസ്- ശ്രീജിത്ത്- അറി-യി-ച്ചു. 
 മഹാ-ദേവ ക്ഷേത്ര-ത്തിലെ ചുറ്റ-മ്പലം ഉൾപ്പെടെ-യുള്ള കെട്ടി-ട-ങ്ങ-ളുടെ മേൽക്കൂ-ര-യിലെ ഓടു-കൾ പറ-ന്നു-പോ-യി. അഞ്ച്- ലക്ഷം രൂപയുടെ നഷ്-ടം സംഭ-വി-ച്ച-തായാണ്‌ പ്രഥമിക വില-യി-രുത്തൽ. വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്-. ഒരുകോടി-യി-ലേറെ രൂപ-യുടെ നഷ്-ടമാണ് കെ-എസ്-ഇബി-ക്ക്- ഉണ്ടാ-യ-ത്-. നഗ-രത്തെ കൂടാതെ സമീപ പ്രദേ-ശ-ങ്ങ-ളായ വെച്ചൂർ, തല-യാ-ഴം, ടിവിപുരം, ഉദയ-നാ-പു-രം എന്നീ പഞ്ചാ-യ-ത്തു-ക-ളിലെ തീര-മേ-ഖ-ല-ക-ളി-ലുമാണ് കാറ്റ് കൂടുതൽ നാശംവിതച്ചത്-. വൈക്കത്തും സമീപ പ്രദേശങ്ങളിലുമായി നൂറിലധികം മരങ്ങൾ കടപുഴകി. വൈക്കം വലിയകവലയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ മൂന്നാമത്തെ നിലയിലെ അരഭിത്തി ഉൾപ്പെടെ കടപുഴകി റൂഫിങ്-റോഡിലേക്ക്- പതിച്ചു. 25 ലക്ഷം രൂപ-യുടെ നഷ്-ടം സംഭ-വി-ച്ചതായി മണ്ഡലം സെക്ര-ട്ടറി എം ഡി ബാബു-രാജ്- പറ-ഞ്ഞു. വട-ക്കേ-നട ഗവ. ഗേൾസ്- ഹയർ സെക്കൻഡറി സ്-കൂളിലെ കെട്ടി-ടം തകർന്നു.  മരവും കട-പു-ഴ-കി-. 10 ലക്ഷം രൂപ-യുടെ നഷ്-ടം നേരി-ട്ട-തായി സ്-കൂൾ അധ-ികൃ-തർ അറി-യി-ച്ചു. മരം ഒടിഞ്ഞുവീണ് ചെത്തു-തൊ-ഴി-ലാളി യൂണി-യൻ ഓഫീ-സായ ഇണ്ടം-തു-രുത്തി മന-യുടെ മുൻഭാഗം തകർന്നു. കാറ്റിൽ ഓടു-കളും പറ-ന്നു-പോ-യി-ട്ടു-ണ്ട്-. അഞ്ചുലക്ഷം രൂപ-യുടെ നഷ്-ടം കണ-ക്കാ-ക്കു-ന്നു.
 
പ്രധാന വാർത്തകൾ
 Top